ഭാരതീയ സുപ്രീം ക ാടതി ക്രിമിനല്‍ അപ്പീല്‍ അധി ാരിത ക്രിമിനല്‍ അപ്പീല്‍ നമ്പര്‍ 1751/2023 (സ്പെ!ഷ്യല് ലീവ് സ്പെ'റ്റീഷന്‍ (ക്രിമിനല്‍)നമ്പര്‍ 2161/ 2023 ല്‍ നിന്ന് ആവിര്‍ഭവിച്ചത്) അബ്ദുള്‍ അന്‍സാര്‍ ........ അപ്പീല്‍ വാദി
ക രള സംസ്ഥാനം ........ എതിര് ക്ഷി ള്‍
വിധിന്യായം
അഭയ് എസ് . ഒാാഖ , J.
1. അപ്പീല്‍ നല്കുവാനുള്ള അക'ക്ഷ അനുവദിച്ചു.
2. ഇന്ത്യന്‍ ശിക്ഷാ നിയമത്തിസ്പെല (ഐ'ിസി) സ്പെസക്ഷന് 308 പ്ര ാരം ശിക്ഷിക്കാവുന്ന കുറ്റത്തിന് അപ്പീല്‍ വാദിയുസ്പെട ശിക്ഷ നിലനിര്‍ത്താന്‍ ഴിയുകമാ എന്നതാണ് ഈ അപ്പീലില്‍ ഉയരുന്ന കOാദ്യം.
പ്രസക്തമായ വസ്തുത ള്‍
3. നിലവിസ്പെല അപ്പീല്‍ വാദിയാണ് രണ്ടാം പ്രതി. ഒന്നാം പ്രതി സകറ്റജ് ്യാസ്പെരജ് ബസ് ഡ്രൈVവര് ആയിരുന്നു. അപ്പീല്‍ വാദിയായ രണ്ടാം പ്രതി ണ്ടക്ടറും, മൂന്നാം പ്രതി ്ളീനറുമായിരുന്നു. ഒന്നാം സാക്ഷി കജാസിയ ('രികക്കറ്റ) പ്രസ്തുത ാലയളവില്‍ 8ാാം ്ളാസ്സില് 'ഠിക്കു യായിരുന്നു. കജാസിയയും, 7ാാം സാക്ഷിയായ ഇളയ സക^ാദരി സ്പെജാവാനും സ്കൂളില്‍ ക'ാകുന്നതിനായി രിതമ്പ് ബസ് ാത്തുനില്പ്പു ക ന്ദ്രത്തില്‍ ബസ് ാത്ത്
നില്ക്കു യായിരുന്നു. കപ്രാസി ്യൂഷന് ക സ് പ്ര ാരം, ബസ് ഈ ബസ് ാത്തുനില്പ്പു ക ന്ദ്രത്തില്‍ എത്തിയകപ്പാള്, 7ാാം സാക്ഷി കജാവന് മറ്റ് രണ്ട് സ്പെ'ണ്‍കുട്ടി സ്പെള 'ിന്തുടര്ന്ന് ബസില്‍ യറി. ബസില്‍ യറാന്‍ തിരക്കുണ്ടായിരുന്നു. ഒന്നാം സാക്ഷി കജാസിയ തസ്പെi ഒരു ാല് ബസിസ്പെi ഫുട്കബാര്ഡില് വച്ച് ബസില്‍ യറാന്‍ ശ്രമിച്ചകപ്പാള്, ബസിന് സ്പെറ ഫുട്കബാര്ഡില് നില്ക്കു യായിരുന്ന മൂന്നാം പ്രതി ഡ്രൈ ള്‍ സ്പെ ാണ്ട്
1
അവസ്പെള താകഴക്ക് തള്ളി. കറാഡില് വീണ സ്പെ'ണ്‍കുട്ടി ബസിസ്പെi ഇടതുവശസ്പെത്ത 'ിന്Oക്രത്തിനടിയില് സ്പെ'ട്ടു. ഇടുപ്പിസ്പെല ഒടിവു ള്‍ ഉള്സ്പെപ്പസ്പെട സ്പെ'ണ്‍കുട്ടിക്ക് ഗുരുതരമായ 'രിക്കു ള്‍ സംഭവിച്ചു. ഒന്നാം സാക്ഷി ബസില്‍ യറാന്‍ ാത്തുനില്ക്കാസ്പെത അപ്പീല്‍ വാദി മണി മുഴക്കിയതിസ്പെi ഫലമായി ഒന്നാം നമ്പര്‍ പ്രതി ബസ് സ്റ്റാര്‍ട്ട് സ്പെOയ്തുസ്പെവന്നാണ് അപ്പീല്‍ വാദിക്കാരസ്പെനതിരായ ആകരാ'ണം. ഇന്ത്യന്‍ ശിക്ഷാ നിയമം 34ാാം വകുപ്പ് r/w 279, 308 വകുപ്പു ള്‍ പ്ര ാരം ശിക്ഷാര്^മായ കുറ്റങ്ങളാണ്
കപ്രാസി ്യൂഷന് ചുമത്തിയത്. 1,7 സാക്ഷി ള്‍ക്ക് പുറസ്പെമ അധ്യാ'ി യായ 2ാാം സാക്ഷി സിസ്റ്റര്‍ എല്‍സമ്മയും ഒരു പ്രധാന സാക്ഷിയായിരുന്നു. 1,7 സാക്ഷി ള്‍ 'ഠിക്കുന്ന അകത സ്കൂളില്‍ അവര്‍ അദ്ധ്യാ'ി യായിരുന്നു. സംഭവം നടക്കുകമ്പാള് അവര്‍ അകത ബസ് കസ്റ്റാപ്പില് നില്
ക്കു യായിരുന്നു, അതിനാല്‍ അവര്‍ സംഭവത്തിസ്പെi ദൃക്സാക്ഷിയാണ്.
4. ഒന്നാം പ്രതി ഡ്രൈVവസ്പെറ അഡീഷണല്‍ സ്പെസഷന്സ് ജഡ്ജി സ്പെവറുസ്പെത വിട്ടു. എന്നിരുന്നാലും, ഇന്ത്യന്‍ ശിക്ഷാ നിയമം 308, r/w 34 എന്നീ വകുപ്പൂ ള്‍ പ്ര ാരം ശിക്ഷാര്^മായ കുറ്റത്തിന് അക^ം അപ്പീല്‍ വാദിസ്പെയയും 3ാാം സാക്ഷിസ്പെയയും ശിക്ഷിച്ചു. ഇരുവര്‍ക്കും നാലുവര്‍ഷം ഠിന തടവും 5,000 രൂ' വീതം 'ിഴയും അക^ം വിധിച്ചു. 'ിഴ അടയ്ക്കാത്ത 'ക്ഷം ആറ് മാസസ്പെത്ത ഠിന തടവ് ശിക്ഷയും വിധിച്ചു. 'ിഴത്തു യില്‍ നിന്ന് 7,500/- രൂ' കുറ്റകൃത്യത്തിനിരയായ ആള്‍ക്ക് നല് ാന് ഉത്തരവിട്ടു. അ'വദിത വിധിന്യായത്തിലൂസ്പെട അപ്പീല്‍ വാദിയും മൂന്നാം പ്രതിയും നല്കിയ അപ്പീല്‍ തീരുമാനിക്കസ്പെപ്പട്ടു. ഡ്രൈ^കക്കാടതി 3ാാം പ്രതിസ്പെയ കുറ്റവിമുക്തനാക്കി. ഇന്ത്യന്‍ ശിക്ഷാ നിയമം 308ാാം വകുപ്പ് പ്ര ാരം അപ്പീല്‍ വാദി ശിക്ഷിക്കസ്പെപ്പട്ടതായി സ്ഥിരീ രിക്കു യും, 50,000/- രൂ' 'ിഴ അടയ്ക്കാന്‍ നിര്കശിച്ചുസ്പെ ാണ്ട് ശിക്ഷ ഒരു വര്‍ഷമായി കുറക്കു യും സ്പെOയ്തു. സംഭവം 2005 നടന്നതാസ്പെണന്നും സംഭവ തീയതി മുതല്‍ 17 വര്‍ഷ ാലയളവ് ടന്ന് ക'ാസ്പെയന്നും
ഡ്രൈ^കക്കാടതി നിരീക്ഷിച്ചു.
എതിര് സമര്‍പ്പണങ്ങള്‍
5. മനഃപൂര്‍വ്വം അല്ലാത്ത നര^ത്യ സ്പെതളിവ് അടിസ്ഥാനത്തില്‍ സ്ഥാ'ിച്ചിട്ടിസ്പെല്ലന്ന് അപ്പീല്‍ വാദിക്ക് കവണ്ടി ^ാജരായ അഭിഭാഷ ന്
2
വാദിച്ചു. 3ാാം പ്രതി ക്ലീനര്‍ ബസിസ്പെi ഫുട്കബാര്ഡില് നില്ക്കു യായിരുന്നു എന്ന് അക^ം സമര്‍പ്പിച്ചു. 'ി. ഡബ്ല്യു. 1 ബസില്‍ യറാന്‍ ശ്രമിക്കുകമ്പാള് അവസ്പെള സ^ായിച്ചില്ല എന്ന് മാത്രമല്ല ബസില്‍ നിന്ന് പുറകത്തക്ക് തള്ളു യും സ്പെOയ്തു എന്നതാണ് പ്രസ്തുത വ്യക്തിസ്പെക്കതിരായ ആകരാ'ണം എന്ന് അക^ം ചൂണ്ടിക്കാട്ടി. വാ^നം സ്റ്റാര്‍ട്ട് സ്പെOയ്യാന്‍ ഡ്രൈVവര്‍ക്ക് സൂOന നല് ിസ്പെക്കാണ്ട് അയാള്‍ മണി മുഴക്കിസ്പെയന്നും തല്‍ഫലമായി ഒന്നാം നമ്പര്‍ പ്രതി ബസ് സ്റ്റാര്‍ട്ട് സ്പെOയ്യു യും 1ാാം സാക്ഷി താസ്പെഴ വീഴു യും ഗുരുതരമായി 'രികക്കല്ക്കു യും സ്പെOയ്തുസ്പെവന്നും മാത്രമാണ് അപ്പീല്‍ വാദിസ്പെക്കതിരായ ആകരാ'ണസ്പെമന്നും അക^ം 'റഞ്ഞു. മൂന്നാം സാക്ഷിസ്പെയ ഡ്രൈ^കക്കാടതി കുറ്റവിമുക്തനാക്കിയിരിക്കുന്നതിനാല് അപ്പീല്‍ വാദിയുസ്പെട ശിക്ഷ നിലനിര് ത്താന് ഴിയില്ല എന്ന് അക^ം സമര്‍പ്പിച്ചു. 2005 ഓഗസ്റ്റ് 18 നാണ് സംഭവം നടന്നസ്പെതന്നും ആയതിന് 'തികനഴര വര്ഷത്തികലസ്പെറ 'ഴക്കമുസ്പെണ്ടന്നും അക^ം 'റഞ്ഞു. അപ്പീല്‍ വാദി 36 ദിവസം തടവ് അനുഭവിക്കു യും സ്പെOയ്തു. അക^ം മുഴുവന്‍ സമയവും ജാമ്യത്തിലായിരുന്നു.
6. ബസ് കസ്റ്റാപ്പില് എല്ലാ യാത്രക്കാരും സുരക്ഷിതമായി ബസില്‍ യറുന്നുസ്പെവന്ന് ഉറപ്പാകക്കണ്ടത് ഒരു ണ്ടക്ടര്‍ എന്ന നിലയില്‍ അപ്പീല്‍ വാദിയുസ്പെട ടമയാസ്പെണന്നും കൂടാസ്പെത ബസിസ്പെi വാതില്‍ അടയ്ക്കു യും അതിനുകശഷം ബസ് സ്റ്റാര്‍ട്ട് സ്പെOയ്യാന്‍ ഡ്രൈVവര്‍ക്ക് സിഗ്നല്‍ നല് കുന്നതിന് മണി അടിക്കു യും സ്പെOയ്യു എന്നതാണ് അപ്പീല്‍ വാദിയുസ്പെട ടമസ്പെയന്നും എതിര് ക്ഷിയായ സംസ്ഥാനത്തിന് കവണ്ടി ^ാജരായ അഭിഭാഷ ന് ചൂണ്ടിക്കാട്ടി. ബസ് കസ്റ്റാപ്പില് നിരവധി വിദ്യാര്‍ത്ഥി ള്‍ അവരുസ്പെട സ്കൂളു ളില്‍ എത്താന്‍ ബസില്‍ യറാന്‍
ാത്തിരിക്കു യാസ്പെണന്ന് അപ്പീല്‍ വാദിക്ക് അറിയാമായിരുന്നുസ്പെവന്ന് അക^ം 'റഞ്ഞു. അതിനാല്‍, മുന്‍ രുതലു ള്‍ എടുക്കാസ്പെത മണി മുഴക്കുന്ന പ്രവൃത്തി, ബസില്‍ യറാന്‍ ശ്രമിക്കുന്ന ഒരു യാത്രക്കാരസ്പെi മരണത്തിന് ാരണമാകുസ്പെമന്ന് അക^ത്തിന് അറിവുള്ളതായി അനുമാനിക്കാം. ഒന്നാം സാക്ഷിക്ക് സംഭവിച്ച 'രിക്കു ള്‍ അക^ം ചൂണ്ടിക്കാട്ടി. 'രിക്കു ള്‍ വളസ്പെര ഗുരുതരമാസ്പെണന്നും എന്നാല്‍ ഭാഗ്യവശാല്‍ ഒന്നാം സാക്ഷി രക്ഷസ്പെപ്പട്ടുസ്പെവന്നും അക^ം 'റഞ്ഞു. അതിനാല്‍, സ്പെസക്ഷന് 308 പ്ര ാരമുള്ള കുറ്റകൃത്യം സ്ഥാ'ിക്കസ്പെപ്പട്ടുസ്പെവന്ന് അക^ം സമര്‍പ്പിക്കുന്നു.
3
ക ാടതിയുസ്പെട കാഴ്ചപ്പാട്
7. ഒന്നാം സാക്ഷിയുസ്പെട സ്പെതളിവു ള്‍ ഞങ്ങള്‍ 'രികശാധിച്ചു. എക്സാമികനഷന് ഇന്‍ Oീഫിസ്പെല (മുഖ്യവിOാരണ) ടിയാളുസ്പെട സ്പെമാഴി ഇപ്ര ാരമാണ്ഃ
" "കജാവനും ( 7ാാം സാക്ഷി, എസ്പെi സക^ാദരി) ഞാനും സ്കൂളില്‍ ക'ാകുന്നതിനായി രിത്തമ്പ് ബസ് കസ്റ്റാപ്പില് ാത്തിരിക്കു യായിരുന്നു. സ്പെ'ാന്മാങ്കല് എന്ന ബസ് വന്നിരുന്നു. ആ ബസ്സില്‍ നല്ല തിരക്കായിരുന്നതിനാല്‍ അടുത്ത ബസില്‍ യറാസ്പെമന്ന് ഞാന്‍ കജാവാകനാട് 'റഞ്ഞു. തനിക്കു സ്പെ!ഷല്‍ ക്ലാസ്സ് ഉസ്പെണ്ടന്നും അതിനാല്‍ നമ്മള് ഈ ബസ്സില്‍ യറുസ്പെമന്ന് കജാവാന്. ഞങ്ങള്‍ വരിയായി നിന്നാണ് ബസ്സില്‍ യറുന്നത്. കജാവാന് ബസ്സില്‍ യറി. കജാവസ്പെi യാത്രാകൂലി എസ്പെi ഡ്രൈ വശമായിരുന്നു. കജാവാന് ഏഴാം ്ളാസ്സില് 'ഠിക്കു യായിരുന്നു. കജാവാന് യറിയതിനു കശഷം 2 മുതിര് ന്ന സ്പെ'ണ്‍കുട്ടി ള്‍ ബസ്സില്‍ യറി. ്ളീനര് ബസ്സിന ത്തു നില്ക്കു യായിരുന്നു. ഞാന്‍ എസ്പെi ഒരു ാല് ബസ്സിന ത്തു വച്ച് സ്പെ ാണ്ട് ബസ്സില്‍ യറി. അകപ്പാകഴക്കും ബസ് നീങ്ങി. എസ്പെന്ന 'ിടിക്കാന്‍ ഞാന്‍ ക്ലീനകറാട് ആവശ്യസ്പെപ്പട്ടു. ക്ലീനര്‍ എസ്പെന്ന 'ിടിക്കാന്‍ വന്നുസ്പെവങ്കിലും 'ിടിക്കാന്‍ ഴിഞ്ഞില്ല. അകപ്പാകഴക്കും ഞാന്‍ സ്പെതറിച്ചു പുറകത്തക്ക് വീഴു യും സ്പെOയ്തു. ഞാന്‍ ബസ്സിനടിയില്‍ വീണു. ഞാന്‍
അകബാധാവസ്ഥയിലായിരുന്നു.
(ഊന്നല്‍ നല്
ിയിരിക്കുന്നു)
8. തസ്പെi ഇളയ സക^ാദരി (7ാാം സാക്ഷി) ബസില്‍ യറിയിരുന്നിസ്പെല്ലങ്കില് താന്‍ ബസില്‍ യറുമായിരുന്നിസ്പെല്ലന്ന് എതിര് വിസ്താരത്തില്‍ ഒന്നാം സാക്ഷി പ്രസ്താവിച്ചു. സക^ാദരിയുസ്പെട യാത്രാകൂലി തസ്പെi ഡ്രൈ വശമായിരുന്നതിനാല്‍ ഒന്നാം സാക്ഷി ബസ്സില്‍ യറാന്‍ ശ്രമിച്ചു. സംഭവ സമയത്ത് 2ാാം സാക്ഷി സിസ്റ്റര്‍ എല്‍സമ്മ അകത ബസ് കസ്റ്റാപ്പില് നില്ക്കു യായിരുന്നു. തസ്പെi സ്കൂളിസ്പെല Oില വിദ്യാര്‍ത്ഥി ള്‍ ബസില്‍ യറിസ്പെയങ്കിലും തിരകക്കറിയതിനാല് ബസില്‍ യകറസ്പെണ്ടന്ന് തീരുമാനിച്ചതായി അവര്‍ 'റഞ്ഞു. ഒന്നാം സാക്ഷി ബസില്‍ യറാന്‍
4
ശ്രമിക്കുന്നതിനിടയില്‍, മണി മുഴങ്ങു യും ബസ് നീങ്ങാന്‍ തുടങ്ങു യും അതിസ്പെi ഫലമായി ടിയാള്‍ ഫുട്കബാര്ഡില് നിന്ന് താകഴക്ക് വീഴു യും സ്പെOയ്തതായി അവര്‍ 'റഞ്ഞു. 7ാാം സാക്ഷി ഭാഗി മായി കപ്രാസി ്യൂഷസ്പെന 'ിന്തുണച്ചില്ല. ഒന്നാം സാക്ഷി മസ്പെറ്റാരു ബസ്സില്‍ യറാസ്പെമന്ന് നിര് കശിച്ചതായി 7ാാം സാക്ഷി സ്പെമാഴി നല്കി. എന്നിരുന്നാലും, സ്പെ!ഷല്‍ ക്ലാസ്സ് ഉള്ളതിനാല്‍ അസ്പെത ബസ്സില്‍ യറണസ്പെമന്ന് ടിയാള്‍ നിര് ബന്ധിക്കു യായിരുന്നു. ഒന്നാം സാക്ഷി ബസില്‍ യറാന്‍ ശ്രമിക്കുകമ്പാള് ണ്ടക്ടര്‍ മണി മുഴക്കിയതായി അവര്‍ 'റഞ്ഞു.
9. 1988 സ്പെല കമാകട്ടാര്‍ സ്പെവ^ിക്കിള്‍ ആക്ട് പ്ര ാരം രൂ'ീ രിച്ച 1989 സ്പെല ക രള കമാകട്ടാര്‍ സ്പെവ^ിക്കിള്‍ നിയമങ്ങസ്പെള (ചുരുക്കത്തില്‍, "ക രള നിയമങ്ങള്‍") കപ്രാസി ്യൂഷന് ആശ്രയിച്ചു. Oട്ടം 89 പ്ര ാരം, ണ്ടക്ടര്മാരുസ്പെട സ്പെ'രുമാറ്റം, ചുമതല ള്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവ നിശ്ചയിച്ചിട്ടുണ്ട്. കപ്രാസി ്യൂഷന് ആശ്രയിക്കുന്ന റൂള്‍ 89-സ്പെല കക്ലാസ് (ഒ) അനുസരിച്ച്, മകറ്റസ്പെതങ്കിലും വാ^നത്തില്‍ യറുന്നവസ്പെരയും യറാന്‍ തയ്യാസ്പെറടുക്കുന്നവസ്പെരയും തടസ്സസ്പെപ്പടുത്താതിരികക്കണ്ടത് ണ്ടക്ടറുസ്പെട ടമയാണ്. ഈ ക സില് കക്ലാസ് (ഒ) ബാധ മല്ല എന്നത് വ്യക്തമാണ്.
10. രണ്ടാം സാക്ഷി സിസ്റ്റര്‍ എല്സമ്മയുസ്പെട സ്പെതളിവില് നിന്നും ബസ് പൂര് ണ്ണമായും നിറഞ്ഞിരുന്നുസ്പെവന്നും അതിനാല്‍ അവര്‍ അതില്‍ യറിയിട്ടിസ്പെല്ലന്നും വ്യക്തമാണ്. ബസ്സില്‍ നിറസ്പെയ ആളു ള്‍ ഉണ്ടായിരുന്നതായി ഒന്നാം സാക്ഷിയും 'റഞ്ഞിട്ടുണ്ട് . ടിയാള്‍ 'റഞ്ഞതനുസരിച്ച്, 7ാാം സാക്ഷിക്ക് ഒരു സ്പെ!ഷ്യല് ക്ലാസ്സില്‍ 'സ്പെങ്കടുകക്കണ്ടതിനാല്, 7ാാം സാക്ഷി ബസില്‍ യറി. 7ാാം സാക്ഷിയുസ്പെട ബസ് ടിക്കറ്റ് ഒന്നാം സാക്ഷിയുസ്പെട 'ക്കല്‍ ഉണ്ടായിരുന്നതിനാല്‍ ഒന്നാം സാക്ഷി ബസില്‍ യറാന്‍ ശ്രമിച്ചു. ഒന്നാം സാക്ഷി ബസില്‍ യറാന്‍ ശ്രമിക്കുകമ്പാള് മണി മുഴങ്ങിയതായി രണ്ടാം സാക്ഷിയും 7ാാം സാക്ഷിയും 'റഞ്ഞു. അവരുസ്പെട എതിര് വിസ്താരം 'രികശാധിച്ച കശഷം, 'റഞ്ഞ സ്പെമാഴി അവിശ്വസിക്കാന്‍ ഒരു ാരണവുമിസ്പെല്ലന്ന് ഞങ്ങള്‍ സ്പെണ്ടത്തുന്നു. അപ്ര ാരം ഒന്നാം സാക്ഷി ബസില്‍ യറുന്നതിന് മുമ്പുതസ്പെന്ന ബസ് സ്റ്റാര്‍ട്ട് സ്പെOയ്യാന്‍ അപ്പീല്‍ വാദി ഡ്രൈVവര്‍ക്ക് സിഗ്നല്‍ നല് ി.
5
11. 308ാം വകുപ്പ് പ്ര ാരം മനഃപൂര്‍വ്വം അല്ലാത്ത നര^ത്യ നടത്താന്‍ ശ്രമിക്കുന്നത് കുറ്റ രമാണ്. അതിനാല്‍, കുറ്റ രമായ നര^ത്യ നടത്താന്‍ അപ്പീല്‍ വാദിയുസ്പെട ഭാഗത്ത് നിന്ന് എസ്പെന്തങ്കിലും ശ്രമം നടന്നിട്ടുകണ്ടാ എന്ന് ഞങ്ങള്‍ 'രികശാധികക്കണ്ടതുണ്ട്.
12. ഒന്നാം സാക്ഷിയുസ്പെട മരണത്തിന് ാരണമാകുന്നതികനാ ടിയാളുസ്പെട മരണത്തിന് ാരണമാകയക്കാവുന്ന കദക^ാ'ദ്രവം ഏല്പ്പിക്കാകനാ അപ്പീല്‍ വാദിക്ക് എസ്പെന്തങ്കിലും ഉകശ്യമുണ്ടായിരുന്നുസ്പെവന്നത് കപ്രാസി ്യൂഷന് ക സ് അല്ല. മണിയടിക്കുന്ന നട'ടി മൂലം മരണം സംഭവിക്കാന്‍ സാധ്യതയുസ്പെണ്ടന്ന് അപ്പീല്‍വാദിക്ക് അറിവുണ്ടായിരുകന്നാ എന്നതാണ് കOാദ്യം. മണിയടിക്കുകമ്പാള് തസ്പെi പ്രവൃത്തി ഒന്നാം സാക്ഷിയുസ്പെട മരണത്തിന് ാരണമാകുസ്പെമന്ന് 'രാതിക്കാരന് അറിവുണ്ടായിരുന്നുസ്പെവന്ന് 'റയാനാവില്ല. ബസില്‍ നല്ല തിരക്കായിരുന്നു. ്ളീനര് ഫൂട്ട് കബാര്ഡിനടുത്ത് നില്ക്കു യായിരുന്നു. അതിനാല്‍, ഐ.'ി.സി 299-ാാം വകുപ്പ് അനുശാസിക്കുന്ന ഉകശ്യത്തിസ്പെiയും അറിവിസ്പെiയും അഭാവത്തില്‍, മനഃപൂര് വ്വം അല്ലാത്ത നര^ത്യ നിര്ണ്ണയിക്കസ്പെപ്പട്ടിട്ടില്ല. അപ്പീല്വാദിയുസ്പെട പ്രവൃത്തി ഒന്നാം സാക്ഷിയുസ്പെട മരണത്തികലക്ക് നയിച്ചിരുസ്പെന്നങ്കില്, അയാള്‍ സ്പെ ാല'ാത ത്തിന് തുല്യമല്ലാത്ത, മനഃപൂര്‍വമല്ലാത്ത നര^ത്യയ്ക്ക് കുറ്റക്കാരനാകുസ്പെമന്ന ക സല്ല ഇത്.
13. 1973 സ്പെല ക്രിമിനല്‍ നട'ടിക്രമം(ചുരുക്കത്തില്‍, "സിആര്‍'ിസി") 222ാാം വകുപ്പിസ്പെല ഉ'വിഭാഗം (2) ല്‍ ഉള്സ്പെപ്പടുത്തിയിട്ടുള്ള തത്വങ്ങള്‍ പ്രകയാഗിക്കുന്നതിലൂസ്പെട, അപ്പീല്‍ വാദി താന്‍ വിOാരണ സ്പെOയ്യസ്പെപ്പടുന്ന കുറ്റവുമായി താരതമ്യസ്പെപ്പടുത്തുകമ്പാള് സ്പെOറിയ കുറ്റകൃത്യമായ മകറ്റസ്പെതങ്കിലും കുറ്റകൃത്യം സ്പെOയ്തിട്ടുകണ്ടാ എന്ന് ക ാടതിക്ക് 'രിഗണിക്കാന് ഴിയും.
14. ഇനി നമുക്ക് ഐ.'ി.സിയുസ്പെട 338 വകുപ്പു കനാക്കാം, അത് ഇപ്ര ാരമാണ്ഃ
"338. മറ്റുള്ളവരുസ്പെട ജീവകനാ വ്യക്തിഗത സുരക്ഷകയാ അ' ടത്തിലാക്കുന്ന പ്രവൃത്തിയിലൂസ്പെട ഗുരുതരമായ 'രിക്ക് ഉണ്ടാക്കുന്നു.- മനുഷ്യജീവസ്പെനകയാ മറ്റുള്ളവരുസ്പെട വ്യക്തിഗത സുരക്ഷിതത്വസ്പെത്തകയാ അ' ടസ്പെപ്പടുത്തുന്ന തരത്തില്‍ ധൃതി'ിടികച്ചാ അശ്രദ്ധമാകയാ എസ്പെന്തങ്കിലും പ്രവൃത്തി
6
സ്പെOയ്തുസ്പെ ാണ്ട് ആസ്പെരസ്പെയങ്കിലും ഠിനമായി 'രികക്കല് പ്പിക്കുന്നയാള്ക്ക്, ഒന്നു ില് രണ്ട് വര്‍ഷം വസ്പെര നീണ്ടുനില്‍ക്കുന്ന തടകവാ 'ിഴകയാ ശിക്ഷ ലഭിക്കും, 'ിഴ ആയിരം രൂ' വസ്പെര നീളാം, അസ്പെല്ലങ്കില് രണ്ടും കൂടി."
പ്രസ്തുത സമയത്ത് ബസ്സില്‍ നല്ല തിരക്കുണ്ടായിരുന്നു. ബസ് കസ്റ്റാപ്പില് നിരവധി യാത്രക്കാര്‍ ാത്തുനില്ക്കുന്നുണ്ടായിരുന്നു. അതിനാല്‍, യാത്രക്കാസ്പെര 'രി'ാലികക്കണ്ടത് ഒരു ണ്ടക്ടര്‍ എന്ന നിലയില്‍ അപ്പീല്‍ വാദിയുസ്പെട ടമയായിരുന്നു. അതിനാല്‍ മണി അടിച്ച് ബസ് സ്റ്റാര്‍ട്ട് സ്പെOയ്യാന്‍ ഡ്രൈVവര്‍ക്ക് സിഗ്നല്‍ നല്‍കുന്നതിനുമുമ്പ്, എല്ലാ യാത്രക്കാരും സുരക്ഷിതമായി ബസില്‍ യറിയിട്ടുകണ്ടാ എന്ന് അക^ം
'രികശാധികക്കണ്ടതായിരുന്നു. ബസിസ്പെi വാതിലിനു സമീ'ം നില് ക്കു യായിരുന്ന മൂന്നാം പ്രതിയായ ക്ലീനറില്‍ നിന്ന് അക^ത്തിന് ഇത് ഉറപ്പ് വരുത്താമായിരുന്നു. എന്നിരുന്നാലും, താന്‍ എടുക്കാന്‍ ബാധ്യസ്ഥനായ ആ മുന്‍ രുതലും അക^ം സ്വീ രിച്ചില്ല. അതിനാല്‍, ജാഗ്രത 'ാലിക്കാനുള്ള തന്സ്പെറ ടമ നിര്‍വ^ിക്കാത്ത അപ്പീല്‍ വാദി അശ്രദ്ധമായും അലക്ഷ്യമായും പ്രവര്‍ത്തിച്ചു. പ്രസ്തുത ബസ് കസ്റ്റാപ്പില്, ധാരാളം വിദ്യാര്‍ത്ഥി ള്‍ അവരുസ്പെട സ്കൂളികലക്ക് ക'ാ ാന് ബസ് ാത്തിരിക്കു യാസ്പെണന്ന് അപ്പീല്‍ വാദിക്ക് അറിയാമായിരുന്നു, അതിനാല്‍ ഡ്രൈVവര്‍ക്ക് സിഗ്നല്‍ നല്‍കുന്നതിനുമുമ്പ് എല്ലാ യാത്രക്കാരും ബസില്‍ യറിയിരുകന്നാ എന്ന് അപ്പീല്‍ വാദി 'രികശാധികക്കണ്ടതായിരുന്നു. എന്നാല്‍, ബസില്‍ യാത്രക്കാര്‍ ശരിയാം വണ്ണം യറികയാ എന്ന് അക^ം സ്ഥിരീ രിച്ചിട്ടില്ല. തസ്പെi ര്ത്തവ്യം നിര്‍വ^ിക്കുന്നതില് 'രാജയസ്പെപ്പട്ടതിനാല്, അശ്രദ്ധയായി പ്രവര്‍ത്തിച്ചതില്‍ അയാള്‍ കുറ്റക്കാരനാണ്. വാസ്തവത്തില്‍, ഇത് അക^ത്തിസ്പെi ഭാഗത്തുനിന്നുള്ള അശ്രദ്ധയാണ്. അപ്പീല്‍ വാദിയുസ്പെട അശ്രദ്ധ മൂലം മനുഷ്യജീവന് അ' ടത്തിലായി എന്നതാണ് വസ്തുത. ഇടുസ്പെപ്പല്ലിന് ഒടിവുണ്ടായതിനാല്‍ ഒന്നാം സാക്ഷിക്ക് ഗുരുതരമായ 'രിക്കു'റ്റി.
15. ഈ സാ^Oര്യത്തില്‍, ഐ.'ി.സി 338 പ്ര ാരം ശിക്ഷാര്^മായ കുറ്റകൃത്യത്തില്‍ അപ്പീല്‍ വാദി കുറ്റക്കാരനാസ്പെണന്ന് ഞങ്ങള്‍ രുതുന്നു. വിOാരണയ്ക്കിസ്പെട തനിസ്പെക്കതിരായ അശ്രദ്ധയുസ്പെട ആകരാ'ണങ്ങള്‍
7
സംബന്ധിച്ച അപ്പീല്‍ വാദിക്ക് മതിയായ അറിവുണ്ടായിരുന്നതിനാല് അക^ത്തിസ്പെനതിസ്പെര യാസ്പെതാരു മുന്‍വിധിയും ഉണ്ടാ ില്ല. അതിനാല്‍ ഐ.'ി.സി സ്പെസക്ഷന് 338 പ്ര ാരം കുറ്റം ചുമത്തുന്നത് ഒഴിവാക്കുന്നത് മാര മായിരിക്കില്ല. ഐ.'ി.സി 338 പ്ര ാരം ശിക്ഷാര്^മായ കുറ്റത്തിന് തടവ് ാലാവധി രണ്ട് വര്‍ഷം വസ്പെര നീട്ടാന്‍ ഴിയും. കനരസ്പെത്ത സൂOിപ്പിച്ചതുക'ാസ്പെല, സംഭവം 2005 ലാണ്. ഇതുവസ്പെര, അപ്പീല്‍ വാദി 36 ദിവസം മാത്രമാണ് ശിക്ഷ അനുഭവിച്ചത്. ഞങ്ങളുസ്പെട വീക്ഷണത്തില്‍, സംഭവം 2005 ല്‍ ആയിരുന്നു എന്നുള്ളതും മറ്റ് വസ്തുതാ'രമായ വശങ്ങളും ണക്കിസ്പെലടുക്കുകമ്പാള്, ക സിസ്പെi വസ്തുത ളില്‍ ആറ് മാസസ്പെത്ത ലളിതമായ തടവ് ശിക്ഷ ഉOിതമായ ശിക്ഷയായിരിക്കും. ഡ്രൈ^കക്കാടതിയുസ്പെട നിര്കദശപ്ര ാരം 50,000 രൂ' അപ്പീല്‍വാദി ക ാടതിയില്‍ നികക്ഷ'ിച്ചു. 13-ാാം വയസ്സില്‍ ഒന്നാം സാക്ഷിക്ക് സംഭവിച്ച ഗുരുതരമായ 'രിക്കു ള്‍ 'രിഗണിക്കുകമ്പാള്, ടിയാള്‍ക്ക് മതിയായ നഷ്ട'രി^ാരം നല് ണം. 50, 000/- രൂ' 'ിഴയാണ് ഡ്രൈ^കക്കാടതി വിധിച്ചത് ആയത് നികക്ഷ'ിച്ചിട്ടുണ്ട്. ഇതിന ം നികക്ഷ'ിച്ച തു യായ .50,000/- രൂ'യ്ക്ക് പുറകമ, Rs.25,000/- അധി ം നികക്ഷ'ിക്കാന്‍ അപ്പീല്‍ വാദികയാട് ഞങ്ങള്‍ നിര്കശിക്കുന്നു.
16. അതിനാല്‍ അപ്പീല്‍ വാദി - 2ാാം പ്രതിസ്പെയ സംബന്ധിച്ചിടകത്താളം അ'വദിത വിധി ള്‍ 'രിഷ്ക്കരിക്കസ്പെപ്പടുന്നു. ഐ.'ി.സി 308ാാം വകുപ്പിന് ' രം ഐ.'ി.സി 338 പ്ര ാരം ശിക്ഷാര്^മായ കുറ്റത്തിനാണ് ടിയാസ്പെള ശിക്ഷിക്കുന്നത്. അപ്പീല്‍ വാദി ആറുമാസസ്പെത്ത ലളിതമായ തടവ് അനുഭവിക്കണം. ഇതിന ം അനുഭവിച്ച ജയില്‍വാസ ാലയളവികലക്ക് സ്പെസറ്റ് ഓഫ് അവ ാശസ്പെപ്പടാന് അക^ത്തിന് അര്^തയുണ്ട്.
17. അപ്പീല്‍ വാദി ആസ്പെ .75,000/- രൂ' അടയ്ക്കണം, അതില്‍ .50,000/- രൂ' ഇതിന ം നികക്ഷ'ിച്ചിട്ടുണ്ട്. പ്രസ്തുത തു യില്‍ നിന്ന്, 45,000/- രൂ' ഇരയ്ക്ക് / ഒന്നാം സാക്ഷിക്ക് നഷ്ട'രി^ാരമായി നല്‍കും. ബാക്കി തു , 5,000 രൂ', സംസ്ഥാന സര്ക്കാരികലക്ക് ക'ാകും. ഇന്ന് മുതല്‍ രണ്ട് മാസത്തിനുള്ളില്‍ വിOാരണ ക ാടതിയില്‍ നികക്ഷ'മായി 25,000 രൂ' അധി തു
അടയ് ക്കാനാണ് അപ്പീല്‍ വാദികയാട് നിര്കശിച്ചിരിക്കുന്നത്. പ്രസ്തുത തു ഒന്നാം സാക്ഷിക്ക് നഷ്ട'രി^ാരമായി നല്കു യും സ്പെOയ്യും. പ്രസ്തുത തു അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍, അപ്പീല്‍ വാദി ഒരു മാസസ്പെത്ത
8
സാധാരണ തടവ് അനുഭവിക്കണം. അതനുസരിച്ച്, കമല്‍പ്പറഞ്ഞ വ്യവസ്ഥ ളില്‍ അപ്പീല്‍ ഭാഗി മായി അനുവദനീയമാണ്. ബാക്കിയുള്ള ശിക്ഷ അനുഭവിക്കുന്നതിനായി ടിയാസ്പെള ജയിലികലക്ക് അയയ്ക്കാന്‍ വിOാരണ ക ാടതിസ്പെയ പ്രാപ്തമാക്കുന്നതിന് ഇന്ന് മുതല്‍ നാലാഴ്ചയ്ക്കുള്ളില്‍ വിOാരണ ക ാടതിയില്‍ ീഴടങ്ങാന് ക ാടതി അപ്പീല്‍ വാദികയാട് നിര്കശിക്കുന്നു. ഈ വിധിന്യായതിസ്പെi ഒരു ' ര്‍പ്പ് വിOാരണകക്കാടതിക്ക് ഡ്രൈ മാകറണ്ടതാണ്.
..............................................J
(അഭയ് എസ്. ഒാാഖ)
..............................................J
(രാകജഷ് ബിന്‍ഡല്‍)
ന്യൂഡല്^ി;
2023 ജൂഡ്രൈല, 5.
ബാദ്ധ്യതാ നിരാ രണം: പ്രാകദശി ഭാഷയില്‍ വിവര്‍ത്തനം സ്പെOയ്ത വിധിന്യായം വ്യവ^ാരിയുസ്പെട ഭാഷയില്‍ മനസ്സിലാക്കുന്നതിനുള്ള നിയന്ത്രിത ഉ'കയാഗസ്പെത്ത ഉകശിച്ചിട്ടുള്ളതാണ്; മകറ്റസ്പെതങ്കിലും ആവശ്യങ്ങള്‍ക്കായി അത് ഉ'കയാഗിക്കാവുന്നതല്ല. എല്ലാവിധ പ്രാകയാഗി വും ഔകദ്യാഗി വുമായ ആവശ്യങ്ങള്‍ക്ക്
വിധിന്യായങ്ങളുസ്പെട ഇംഗ്ലീഷ് 'തിപ്പാണ് ആധി ാരി ം, അത് എല്ലാ ആവശ്യങ്ങളും നടപ്പാക്കുന്നതിനും നടപ്പിലാക്കുന്നതിനും ആധി ാരി മായി തുടരു യും സ്പെOയ്യുന്നതാണ്.
9